ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഏതാണ്ട് രണ്ട് കിലോമീറ്റർ പടിഞ്ഞാറ് മാറി കനോലി കനാലിന്റെ കിഴക്കേക്കരയിൽ ചാവക്കാട്...
നടതുറക്കൽ, നിർമ്മാല്യദർശനം, ഗണപതിഹവനം, മലർനിവേദ്യം, ആദ്യപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ, നടഅടക്കൽ...