Author archives: Kozhikkulangara Bhagavathi Temple

  • പ്രിയ ഭക്തജനങ്ങളെ, ചരിത്രപ്രസിദ്ധമായ കോഴിക്കുളങ്ങര ഭഗവതിക്ഷേത്രത്തിൽ 2025 ജൂലായ് മാസം നടന്ന അഷ്‌ടമംഗലപ്രശ്‌ന വിധി പ്രകാരം പറഞ്ഞിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. 2026 മേയ് മാസം 4-ാം തിയ്യതി (1201 മേടം 21) തിങ്കളാഴ്‌ച ബഹു. ക്ഷേത്രം തന്ത്രി ശ്രീ. പുലിയന്നൂർ കൃഷ്‌ണൻ നമ്പൂത... [read more]